കരുവാ പള്ളി കൊല്ലം

കൊല്ലം പെരിനാട് കരുവ മുസ്ലിം ജമാഅത്ത്
കുറഞ്ഞത് നൂറ്റമ്പത് വർഷം പഴക്കം ഈ പള്ളിക്ക് കല്പിക്കുന്നു .തിരുവിതാംകൂർ നിർമാണ ശൈലിയിൽ വഞ്ചി പോലെ മോന്തായോത്തരംവളച്ച് ഉയർത്തി വച്ച മുഖപ്പ് ഈ പള്ളിക്കും കാണാം .ഓടിന് പകരം വർഷങ്ങൾ മുൻപേ ആസ്ബസ്റ്റോസ് ഷീറ്റ് ആണ് മേഞ്ഞിരിക്കുന്നത് .മമ്പുറം സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങളുടെ സ്‌മൃതി കുടീരവും പള്ളിയിൽ ദർസും (മതപുരോഹിതർക്കുള്ള പഠന ശാല) നടക്കുന്നുണ്ട് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി