കെട്ടിപ്പൊക്കിയ ഖബർ

സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവർ ഇബ്നുത്തീമിയയുടെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്തിട്ടുണ്ട്.
ളാല്ല്‌ (പിഴച്ചവന്‍), മുളില്ല്‌ (പിഴപ്പിക്കുന്നവന്‍) നുമെന്ന്‌ ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ ഖബ്റാണ് കാഴ്ച മൃഗത്തെപോലെ ഇരുമ്പ് കമ്പി വെച്ച് വഹാബികൾ സംരക്ഷിക്കൊണ്ടിരിക്കുന്നത്.
 ഔലിയാക്കൾ. അമ്പിയാക്കൾ, സ്വാഹാബികൾ എന്നിവരുടെ കബറുകൾക്കെതിരെ കലിതുള്ളി കർസേവ നടത്തുന്ന ഭീകരവാദികൾ ഇതെന്തിനാണ് സംരക്ഷിച്ചു നിർത്തിയിരുക്കുന്നത്?
തട്ടി നിരത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന തള്ള് എന്തേ ഈ ഖബറിന് ബാധകമാക്കാത്തത്

C A K

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി