അനധികൃത പാർക്കിംഗ്

*റോഡിലെ അനധികൃതമായ പാർക്കിംഗ്  മൂലം* *നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?* 

അനധികൃതമായ പാർക്കിങ് മാത്രമല്ല മറ്റു ട്രാഫിക് നിയമ  ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ  കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. 

വിവരങ്ങൾ *വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട* മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം - 9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട - 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം - 9188961005
6.ഇടുക്കി - 9188961006
7. എറണാകുളം - 9188961007
8. തൃശൂർ - 9188961008
9. പാലക്കാട് - 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട് - 9188961012
13. കണ്ണൂർ - 9188961013
14. കാസർകോട് - 9188961014


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി