എന്റെ സ്വപ്‌നങ്ങൾ

അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഞാൻ കണ്ടില്ല. പരതൽ പലപ്പോഴും ആവർത്തിച്ചുവെങ്കിലും കാണേണ്ടത് കണ്ടില്ല. അപ്പോൾ ഞാൻ അറിഞ്ഞു എനിക്ക് മുന്നിൽ അസാധ്യമായതൊന്നുമില്ല എന്ന്. ആ തിരിച്ചറിവ് ആണ് ഇത് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്... നമുക്ക് ഒരേ സമയം ഒന്നിലധികം മേഖലയിൽ പ്രാവീണ്യം തെളിയിക്കുവാൻ സാധ്യമാകും എന്ന ആത്മവിശ്വാസം ഒഴിവാക്കപ്പെട്ട, അവഗണിച്ചു കൊണ്ടിരിക്കുന്ന ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്കിടയിൽ പിlടിച്ചു നിൽക്കുവാനുള്ള പിടിവള്ളി ആണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരുടേയും പിന്തുണ ലഭിക്കുമ്പോൾ കിട്ടുന്ന പ്രചോദനം ഈ ലഘു രജനയിലൂടെ അറിയിക്കുവാൻ കഴിയുന്നതല്ല പൂങ്കാവനം പബ്ലിക്കേഷൻസ് ഡയറക്ടർ ഡോക്ടർ ഹുസൈൻ രണ്ടത്താണി നൽകിയ മോട്ടിവേഷൻ മടക്കിവെച്ച പാഠങ്ങൾ അദ്ധ്യായം തുടങ്ങിയവ തുറക്കുന്നതിന് കാരണമായിട്ടുണ്ട്. മാരിയ ലീഗൽ സർവീസ്, സ്കോളേഴ്‌സ്  അക്കാദമി, ബാഫഖി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (BIMS), ബാഫഖി ഇൻവെസ്റ്റ്മെന്റ് ആൻഡ് മാനേജ്മെന്റ് സർവീസ് (BIMS).….. കേരളക്കരയിലെ പ്രമുഖ വിദ്യാഭ്യാസ മേഖലയിലെ കൺസൾട്ടന്റുമാർ, മോട്ടിവേഷണൽ സ്പീക്കർമാർ, FINANCIAL ADVISERS, TRAINER'S തുടങ്ങിയവർക്ക് സുപരിചിതമായ ബ്രാൻഡുകളാണ് പ്രതികൂല കാലാവസ്ഥ കാരണം നിലവിൽ പ്രവർത്തനരഹിതമായിരിക്കുന്ന  SCHOLARS ACADEMY ഭാഷാ പരിശീലനത്തിന് പ്രാധാന്യം നൽകുവാൻ പോകുകയാണ് IELTS നിലവാരത്തിലുള്ള കോഴ്സുകൾക്ക് പരിശീലനം നൽകുന്ന പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് പാഠ്യ പദ്ധതി 10  ദിവസം കൊണ്ട് വിദ്യാർഥികളെ ഇംഗ്ലീഷ് സംസാരിക്കുവാൻ പര്യാപ്തമാകുന്ന വിധത്തിലുള്ള തീവ്ര പരിശീലനമാണ് നടത്തിക്കൊണ്ടിരിക്കുന്നത് ... ഒരു ബാച്ചിൽ പരമാവധി 15 കുട്ടികൾക്കാണ് പ്രവേശനം... വിശദവിവരങ്ങൾ അടങ്ങിയ  ലേഖനങ്ങൾ ഉടൻ പ്രതീക്ഷിക്കാവുന്നതാണ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി